Priyamani's Marriage to Mustafa Raj is Invalid; Alleges First Wife
മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി.സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയ വിവാഹിതയാകുന്നത്. 2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത്. വാര്‍ത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ വീണ്ടും പ്രിയാമണി, മുസ്തഫ വിവാഹം ചര്‍ച്ചയാവുകയാണ്